HomeNewsShortജലനിരപ്പ് 141 അടിയിലെത്തി; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു; ഇടുക്കിയും ഇന്ന് തുറന്നേക്കും

ജലനിരപ്പ് 141 അടിയിലെത്തി; മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു; ഇടുക്കിയും ഇന്ന് തുറന്നേക്കും

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. സ്പില്‍വേയിലെ രണ്ട് ഷട്ടറുകളാണ് തുറന്നത്. മൂന്നും നാലും ഷട്ടറുകളാണ് തുറന്നത്. സെക്കന്‍ഡില്‍ 772 ഘനയടി വെള്ളമാണ് പുറത്തേക്കുവിടുന്നത്. പെരിയാര്‍ തീരത്തും, ചെറുതോണിയിലും അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി അണക്കെട്ട് രാവിലെ പത്ത് മണിക്ക് തുറക്കും. ചെറുതോണിയിലെ ഒരു ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തും. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments