HomeNewsShortസംസ്ഥാനത്ത് അരമണിക്കൂർ വൈദ്യൂതി നിയന്ത്രണം തുടരും: വൈദ്യുതിബോര്‍ഡ്

സംസ്ഥാനത്ത് അരമണിക്കൂർ വൈദ്യൂതി നിയന്ത്രണം തുടരും: വൈദ്യുതിബോര്‍ഡ്

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി ബോര്‍ഡ്. ഒഡീഷ, ആന്ധ്രാ തീരങ്ങളില്‍ നാശംവിതച്ച തിത്ത്‌ലി ചുഴലിക്കാറ്റില്‍ തകര്‍ന്ന അന്തര്‍സംസ്ഥാന വൈദ്യൂതലൈനുകള്‍ നന്നാക്കാനാകാത്തതിനേത്തുടര്‍ന്നാണ് ഇത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാ​ഗങ്ങളില്‍ അരമണിക്കൂറില്‍ കുറയാത്ത വൈദ്യൂതി നിയന്ത്രണം തുടരുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചിട്ടുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments