HomeNewsShortശബരിമലയിലെ നിരോധനാജ്ഞയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി കോടതി : ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയും ?

ശബരിമലയിലെ നിരോധനാജ്ഞയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി കോടതി : ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയും ?

കൊച്ചി: ശബരിമലയിലെ നിരോധനാജ്ഞയില്‍ ഹൈക്കോടതി വിശദീകരണം തേടി. നിരോധനാജ്ഞ ആര്‍ക്കൊക്കെ ബാധകമാണെന്ന് അറിയിക്കണം.സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടു. ഭക്തരെയും പ്രതിഷേധക്കാരെയും എങ്ങനെ തിരിച്ചറിയുമെന്നും കോടതി ചോദിച്ചു. 1.45ന് എജി നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ആറ് മണിക്കൂറിനുള്ളില്‍ തിരിച്ച് ഇറങ്ങണമെന്ന് ആര്‍ക്കെല്ലാമാണ് നോട്ടീസ് നല്‍കുന്നതെന്നും കോടതി ആരാഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments