728x90_1 IFRAME SYNC
728x90_1 IFRAME SYNC
728x90_1 IFRAME SYNC
HomeNewsShortഇന്ത്യയിൽ കൊവിഡ് രോഗികൾ 73 ലക്ഷം കടന്നു: ഇന്നലെ രോഗമുക്തർ 81,541

ഇന്ത്യയിൽ കൊവിഡ് രോഗികൾ 73 ലക്ഷം കടന്നു: ഇന്നലെ രോഗമുക്തർ 81,541

 

468x60 468x60_1 IFRAME SYNC

ഇന്ത്യയിൽ കൊവിഡ് രോഗികൾ 73 ലക്ഷം കടന്നു. 73,07,097 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 67,708 പേർക്ക് പുതിയതായി രോഗം ബാധിച്ചതായിആരോഗ്യമന്ത്രാലയം കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ 680 പേർ മരിച്ചു. 1,11,266 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞത്. 81,541 പേർ ഇന്നലെ രോഗമുക്തി നേടി. നിലവിൽ 8,12,390 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 63,83,442 പേർ രോഗമുക്തി നേടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments