HomeNewsShortഓക്‌സിജന്‍ പ്രവര്‍ത്തനം നിലച്ചു; ചെന്നൈയില്‍ ആസ്പത്രിയില്‍ 14 പേര്‍ ശ്വാസംമുട്ടി മരിച്ചു

ഓക്‌സിജന്‍ പ്രവര്‍ത്തനം നിലച്ചു; ചെന്നൈയില്‍ ആസ്പത്രിയില്‍ 14 പേര്‍ ശ്വാസംമുട്ടി മരിച്ചു

ചെന്നൈ: ചെന്നൈ നന്ദമ്പാക്കത്ത് മിയോട്ട് ആസ്പത്രിയില്‍ 14 പേര്‍ ശ്വാസംമുട്ടി മരിച്ചു. ഐ.സി.യുവില്‍ കഴിയുന്ന രോഗികളാണ് ഓക്‌സിജന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് മരിച്ചത്.  കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഈ ഭാഗങ്ങളില്‍ വൈദ്യുതിയുണ്ടായിരുന്നില്ല. പെട്രോള്‍ ബങ്കുകളില്‍ ഡീസല്‍ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്ന് ആശുപത്രികളിലൊന്നുംതന്നെ ജനറേറ്ററും പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് ആസ്പത്രിയുടെ പ്രവര്‍ത്തനങ്ങളെല്ലാം നിലച്ചിരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ദുരന്തമുണ്ടായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments