HomeNewsShortകെഎസ്‌ആര്‍ടിസിയില്‍ പണിമുടക്കിയവർക്ക് കൂട്ടസ്ഥലംമാറ്റം; പ്രതികാര നടപടിയെന്ന് സംഘടനകൾ

കെഎസ്‌ആര്‍ടിസിയില്‍ പണിമുടക്കിയവർക്ക് കൂട്ടസ്ഥലംമാറ്റം; പ്രതികാര നടപടിയെന്ന് സംഘടനകൾ

കെഎസ്ആർടിസിയിൽ പണിമുടക്കിയ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. എഐടിയുസി, ബിഎംഎസ് യൂണിയനുകളിൽ പെട്ട ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. സ്ഥലംമാറ്റം പ്രതികാര നടപടിയാണെന്ന് എഐടിയുസി കുറ്റപ്പെടുത്തി. പണിമുടക്കിന് മുൻകൂർ നോട്ടീസ് നൽകിയിരുന്നതാണെന്നും, സ്ഥലം മാറ്റം ശരിയായില്ലെന്നും യൂണിയൻ ഭാരവാഹികൾ പ്രതികരിച്ചു. പ​​ണി​​മു​​ട​​ക്ക് ക​​ണ​​ക്കി​​ലെ​​ടു​​ത്തു അ​​ധി​​കൃ​​ത​​ർ കൂ​​ടു​​ത​​ൽ ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. ഇ​​ന്ന​​ലെ അ​​വ​​ധി എ​​ടു​​ക്കു​​ന്ന​​ത് ഡ​​യ​​സ് നോ​​ണ്‍ആ​​യി ക​​ണ​​ക്കാ​​ക്കു​​മെ​​ന്നും എം ​​പാ​​ന​​ൽ ജീ​​വ​​ന​​ക്കാ​​രെ പി​​രി​​ച്ചു വി​​ടു​​മെ​​ന്നും മു​​ന്ന​​റി​​യി​​പ്പും ന​​ൽ​​കി​​യി​​രു​​ന്നു. ശ​​​മ്പ​​​ള​​​വും പെ​​​ൻ​​​ഷ​​​നും മു​​​ട​​​ങ്ങു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചും ഡ്യൂ​​​ട്ടി പ​​​രി​​​ഷ്ക​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ​​​യു​​​മാ​​​യിരുന്നു ഇന്നലത്തെ പണിമുടക്ക്. ശ​​രാ​​ശ​​രി ഒ​​രു ഡി​​പ്പോ​​യി​​ൽ 10 സ​​ർ​​വീ​​സു​​ക​​ൾ വ​​രെ മു​​ട​​ങ്ങി​​യെ​​ന്നാ​​ണു ക​​ണ​​ക്ക്.bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments