HomeNewsShortവാഹന പാർക്കിങിനെച്ചൊല്ലി തർക്കം; മലപ്പുറം മട്ടാഞ്ചേരിയിൽ നഗരസഭാംഗത്തിന് വെട്ടേറ്റു

വാഹന പാർക്കിങിനെച്ചൊല്ലി തർക്കം; മലപ്പുറം മട്ടാഞ്ചേരിയിൽ നഗരസഭാംഗത്തിന് വെട്ടേറ്റു

മലപ്പുറത്ത് മഞ്ചേരിയിൽ നഗരസഭാംഗത്തിന് വെട്ടേറ്റു. മുസ്ലിം ലീഗ് നേടാവ് തലാപ്പിൽ അബ്ദുൾ ജലീലിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ പയ്യനാട് വച്ചാണ് ജലീലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമികളെന്നു കരുതുന്ന, ബൈക്കിലെത്തിയ രണ്ട് പേർക്കായി പൊലീസ് അന്വേഷണം തുടങ്ങി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments