HomeNewsShortജമ്മുവിൽ വീണ്ടും തീവ്രവാദി ആക്രമണം: രണ്ടു ഭീകരരെ വധിച്ച് ഇന്ത്യൻ സേന

ജമ്മുവിൽ വീണ്ടും തീവ്രവാദി ആക്രമണം: രണ്ടു ഭീകരരെ വധിച്ച് ഇന്ത്യൻ സേന

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ മുനിഹാള്‍ മേഖലയില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ നടത്തുകയായിരുന്നു. തീവ്രവാദികള്‍ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments