HomeNewsShortസംസ്ഥാനത്തെ പ്ലസ്ടു റിസൾട്ട് പിൻവലിച്ചതായി വ്യാജ വീഡിയോ; യൂട്യൂബറും ബിജെപി പ്രവർത്തകനുമായ യുവാവ് അറസ്റ്റിൽ

സംസ്ഥാനത്തെ പ്ലസ്ടു റിസൾട്ട് പിൻവലിച്ചതായി വ്യാജ വീഡിയോ; യൂട്യൂബറും ബിജെപി പ്രവർത്തകനുമായ യുവാവ് അറസ്റ്റിൽ

സംസ്ഥാനത്തെ പ്ലസ്ടു റിസൾട്ട് പിൻവലിച്ചതായി വാജ വീഡിയോ തയ്യാറാക്കിയ യൂട്യൂബറും ബി ജി പി പ്രവർത്തകനുമായ യുവാവ് അറസ്റ്റിൽ. കൊല്ലം ജില്ലയിലെ പോരുവഴി പഞ്ചായത്തിലെ എട്ടാം വാർഡിലെ ബി ജി പി മെമ്പറായ നിഖിൽ മനോഹറാണ് അറസ്റ്റിലായത്. we can media എന്ന യൂട്യൂ ചാനൽ വഴിയാണ് വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. ഇയാളെ കന്റോൺമെന്റ് പൊലിസാണ് അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments