HomeNewsShortഡൽഹിയിൽ കുടുംബത്തിലെ മൂന്ന്​ പേർ കൊല്ലപ്പെട്ട നിലയിൽ

ഡൽഹിയിൽ കുടുംബത്തിലെ മൂന്ന്​ പേർ കൊല്ലപ്പെട്ട നിലയിൽ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രജീന്ദര്‍ നഗര്‍ മേഖലയില്‍ കുടുംബത്തിലെ മൂന്നുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സഞ്ജയ്(50), ഭാര്യ ജ്യോതി(48), മകന്‍ പവന്‍(21) എന്നിവരാണ്​ കൊല്ലപ്പെട്ടത്​. ഞാറാഴ്ച്ച രാവിലെയാണ് ജ്യോതിയുടെയും മക​െൻറയും മൃതദേഹം ഫ്ലാറ്റിൽനിന്ന്​ കണ്ടെത്തിയത്​. സഞ്ജയ്​​െൻറ മൃതദേഹം പിന്നീട്​ അലമാരയിൽ നിന്നും കണ്ടെത്തി. ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം നടന്നതെന്ന് കരുതുന്നതെന്നും ശ്വാസംമുട്ടിച്ചു കൊലപെടുത്തിയതെന്ന് സംശയിക്കുന്നതായും പൊലീസ്​ പറഞ്ഞു. വീട്ടില്‍ മോഷണശ്രമം നടന്നതിനാല്‍ അനേഷണം നടത്തുമെന്ന് കമീഷണര്‍ എസ്.കെ ഗൗതം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments