HomeNewsLatest Newsലഹരിമരുന്നുമായി യുട്യൂബ് വ്‌ളോഗറായ യുവതി പിടിയിൽ; പിടിയിലായത് എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലുമായി

ലഹരിമരുന്നുമായി യുട്യൂബ് വ്‌ളോഗറായ യുവതി പിടിയിൽ; പിടിയിലായത് എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലുമായി

എംഡിഎംഎയും കഞ്ചാവും ഹാഷിഷ് ഓയിലുമായി യുട്യൂബ് വ്‌ളോഗറായ യുവതി പിടിയിൽ. കോളജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരിമരുന്ന് വിൽപന നടത്തുന്നതിനിടയിലാണ് പിടിയിലായത്. കാലടി മറ്റൂരിൽവെച്ചാണ് ഇവരെ പിടികൂടിയത്. യുവതിയിൽനിന്ന് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. എംഡിഎംഎ പോലുള്ള മാരക മയക്കുമരുന്നുമായി സ്വാതി എത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. സ്വാതി കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ഏതാനും നാളുകളായി സ്വാതി കൃഷ്ണ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments