HomeNewsLatest Newsയെച്ചൂരിയെ കൈയേറ്റം ചെയ്ത പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത് നിസാര കുറ്റങ്ങള്‍ മാത്രം; എങ്ങും പ്രതിഷേധം

യെച്ചൂരിയെ കൈയേറ്റം ചെയ്ത പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത് നിസാര കുറ്റങ്ങള്‍ മാത്രം; എങ്ങും പ്രതിഷേധം

സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൈയേറ്റം ചെയ്ത പ്രതികള്‍ക്കെതിരേ പൊലീസ് ചുമത്തിയിരിക്കുന്നത് നിസാര കുറ്റങ്ങള്‍ മാത്രം. എകെജി ഭവനില്‍ അതിക്രമിച്ചു കയറിയതിനും ശല്യമുണ്ടാക്കിയതിനുമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. പ്രതികള്‍ക്ക് ഇന്നു ജാമ്യം ലഭിച്ചേക്കും. ബുധനാഴ്ചയാണ് സീതാറാം യെച്ചൂരിക്കുനേരേ ഹിന്ദുസേന പ്രവര്‍ത്തകരുടെ കൈയേറ്റമുണ്ടായത്. പോലീസ് വലയം ഭേദിച്ച് എകെജി ഭവനുള്ളില്‍ കടന്നു കയറിയ ഹിന്ദുസേന പ്രവര്‍ത്തകര്‍ അക്രമം നടത്തുകയായിരുന്നു. പ്രതികള്‍ ഹിന്ദുസേന അനുഭാവികള്‍ മാത്രമാണെന്നാണ് പോലീസിന്റെ ചാര്‍ജ് ഷീറ്റ്.fb-copy

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments