HomeNewsLatest Newsഎ. സമ്പത്ത് എം.പിയുടെ ഡല്‍ഹിയിലെ വീട്ടിൽ മോഷണശ്രമം

എ. സമ്പത്ത് എം.പിയുടെ ഡല്‍ഹിയിലെ വീട്ടിൽ മോഷണശ്രമം

ന്യൂഡല്‍ഹി: എ. സമ്പത്ത് എം.പിയുടെ ഡല്‍ഹിയിലെ വീട്ടിൽ മോഷണശ്രമം. സമ്പത്തിന്‍റെ പി.എ ശ്രീജിത്തിനെയും ഭാര്യയെയും മോഷ്ടാവ് ആക്രമിച്ച മോഷ്ടാവ് പക്ഷെ ഒന്നും കൊണ്ടുപോയില്ല . മോഷണം പോയതായി എം.പി. പരാതിപ്പെട്ടി ട്ടുമില്ല. എന്നാൽ, പോലീസിന്‍റെ അലംഭാവം മൂലം ഡല്‍ഹിയില്‍ എം.പിമാര്‍ക്കു പോലും സുരക്ഷിതത്വമി ല്ലാത്ത സാഹചര്യമാണ് ഉള്ളതെന്ന് എം പി പറഞ്ഞു. പോലീസ് അന്വേഷണം നടത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments