HomeAround Keralaആക്കുളം കണ്ണാടിപ്പാലത്തിന്റെ ലാൻഡിങ് പോയിന്റിലെ ഗ്ലാസുകൾ തകർന്നു:  തകരാർ പരിഹരിച്ചതായി അധികൃതർ 

ആക്കുളം കണ്ണാടിപ്പാലത്തിന്റെ ലാൻഡിങ് പോയിന്റിലെ ഗ്ലാസുകൾ തകർന്നു:  തകരാർ പരിഹരിച്ചതായി അധികൃതർ 

ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ കണ്ണാടിപ്പാലത്തിന് വീണ്ടും തകരാർ. പാലത്തിന്റെ ലാൻഡിങ് പോയിന്റിലെ ഗ്ലാസുകൾ തകർന്നു. സംഭവം പുറത്തറിയാതിരിക്കാൻ ഇന്നലെ പുലർച്ചെ അറ്റകുറ്റപ്പണി നടത്തി തകരാർ പരിഹരിച്ചു. കഴിഞ്ഞ ഏപ്രിലിലും പാലത്തിലെ ഗ്ലാസിൽ വിള്ളൽ കണ്ടെത്തിയിരുന്നു. ഒരേസമയം 100 പേരെ ഉൾക്കൊള്ളാൻ കഴിയുമെന്ന വാഗ്ദാനത്തോടെ നിർമിച്ച പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കയും നിർമാണ കരാർ സംബന്ധിച്ച് ദുരൂഹതയും ഉയർന്നിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments