HomeNewsLatest Newsഖത്തർ കറൻസികളിൽ മാറ്റം വരുന്നു: ഈ മാസം 20 മുതൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ:

ഖത്തർ കറൻസികളിൽ മാറ്റം വരുന്നു: ഈ മാസം 20 മുതൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ:

കറൻസികളിൽ മാറ്റങ്ങൾ വരുത്തിപുതുക്കിയിറക്കാനൊരുങ്ങി ഖത്തർ. ഒന്ന്, അഞ്ച്, 10 100, 500 എന്നിങ്ങനെ അഞ്ച്കറൻസികളാണ് ഖത്തറിൽ നിലവിലുള്ളത്. ഡിസംബർ 20 ന് ഈ അഞ്ച് നോട്ടുകൾക്കും മാറ്റങ്ങൾവരുത്തുമെന്നാണ് റിപ്പോർട്ട്. ഖത്തർ ദേശീയ ദിനത്തിന്റെ ഭാഗമായി ഞായറാഴ്ച്ച നടക്കുന്ന ചടങ്ങിൽ വെച്ചാണ് പുതിയ കറൻസികൾ പുറത്തിറക്കുന്നത്. ഇത് അഞ്ചാം തവണയാണ് ഖത്തർ റിയാൽ പുതുക്കുന്നത്. പതിനെട്ട് ദേശീയ ദിനത്തിന്റെ ഭാഗമായാണ് ഖത്തർ പുതിയ ഡിസൈനിലുള്ള കറൻസികൾ പുറത്തിറക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments