HomeNewsLatest Newsഗുജറാത്തിൽ പ​ന്നി​പ്പ​നി പടർന്നുപിടിക്കുന്നു: ആറുപേർ കൂ​ടി ചി​കി​ത്സ​തേടി ആശുപത്രിയിൽ

ഗുജറാത്തിൽ പ​ന്നി​പ്പ​നി പടർന്നുപിടിക്കുന്നു: ആറുപേർ കൂ​ടി ചി​കി​ത്സ​തേടി ആശുപത്രിയിൽ

സൂ​റ​റ്റി​ല്‍ പന്നിപ്പനി പടരുന്നു. ആ​റ് പേ​ര്‍​ കൂ​ടി ചികിത്സ തേടി. അ​ടു​ത്തി​ടെ 51 പേ​രാ​ണ് പ​ന്നി​പ്പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങു​മാ​യി സൂററ്റില്‍ ചി​കി​ത്സ തേ​ടി​യ​ത്. 28 പേ​ര്‍ ഇ​പ്പോ​ഴും വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ഇ​തി​ല്‍ നാ​ല് പേ​രെ വെ​ന്‍റി​ലേ​റ്റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഡെ​പ്യൂ​ട്ടി ഹെ​ല്‍​ത്ത് ക​മ്മീ​ഷ​ണ​ര്‍ ഡോ. ​അ​നീ​ഷ് മെ​ത്ത പ​റ​ഞ്ഞു. മൂന്ന് വയസുകാരനെയും നാ​ല് സ്ത്രീ​ക​ളെയും ഉ​ള്‍​പ്പെ​ടെ ആ​റ് പേ​രാണ് ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ല്‍ ചികിത്സ തേടിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments