HomeNewsLatest Newsനോട്ട്​ മാറ്റിയെടുക്കാവുന്ന പരിധി 4500ൽ നിന്നും 2000രൂപയാക്കി കുറച്ചു; കർഷകർക്ക് ഇളവുകൾ

നോട്ട്​ മാറ്റിയെടുക്കാവുന്ന പരിധി 4500ൽ നിന്നും 2000രൂപയാക്കി കുറച്ചു; കർഷകർക്ക് ഇളവുകൾ

അസാധുനോട്ട്​ മാറ്റാവുന്ന പരിധി 4500ൽ നിന്ന്​ 2000 രൂപയാക്കി കുറച്ചതായി സാമ്പത്തിക കാര്യ സെക്രട്ടറി ശക്​തികാന്ത്​ ദാസ്.​ വിവാഹാവശ്യങ്ങൾക്ക്​ രണ്ടര ലക്ഷം രൂപ വരെ അക്കൗണ്ടിൽ നിന്ന്​ പിൻവലിക്കാമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. കർഷകർക്ക്​ ഒരാഴ്​ചയിൽ 25,000 രൂപവരെ പിൻവലിക്കാം. എന്നാൽ അക്കൗണ്ട്​ കർഷകരു​െട പേരിലായിരിക്കണം. കർഷക വായ്​പ, ഇൻഷുറൻസ്​ അടവിന്​ 15 ദിവസം കൂടി അനുവദിക്കും. സർക്കാർ ജീവനക്കാർക്ക്​ ശമ്പളം 10,000 രൂപവരെ മുൻകൂറായി ലഭിക്കും. രജിസ്​ട്രേഷനുള്ള പച്ചക്കറി വ്യാപാരികൾക്ക്​ 50,000രൂപ വരെ പിൻവലിക്കാമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments