HomeNewsLatest Newsമോഹൻലാലിനു ടിപ്പർ അപകടം ! താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !

മോഹൻലാലിനു ടിപ്പർ അപകടം ! താരം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് !

കാലടി: നടന്‍ മോഹന്‍ലാല്‍ കാറപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ! ബുധനാഴ്ച കാലത്ത് ഒന്‍പത് മണിക്ക് മലയാറ്റൂര്‍ ഇറ്റിത്തോട്ടില്‍ വച്ച് ലാലിന്റെ മിറ്റ്‌സുബുഷി പജേറോയില്‍ അമിത വേഗതയില്‍ വന്ന ടിപ്പര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും മോഹന്‍ലാലിന് പരിക്കോന്നുമില്ല. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്റെ ഷൂട്ടിങ്ങിന് പോവുകയായിരുന്നു ലാല്‍. ഇല്ലിത്തോട്ടില്‍ വച്ചാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ചിത്രീകരിക്കുന്നത്. അപകട നടന്നതിനെ തുടർന്ന് ലാൽ മറ്റൊരു വാഹനത്തിൽ യാത്ര തിരിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments