HomeNewsLatest Newsമഹിജയുടേയും കുടുംബത്തിന്റേയും അംഗീകാരം നോക്കി സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാവില്ലെന്ന് കോടിയേരി

മഹിജയുടേയും കുടുംബത്തിന്റേയും അംഗീകാരം നോക്കി സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാവില്ലെന്ന് കോടിയേരി

മഹിജയുടേയും കുടുംബത്തിന്റേയും അംഗീകാരം നോക്കി സര്‍ക്കാരിന് പ്രവര്‍ത്തിക്കാനാവില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പൊലീസിനെ ന്യായീകരിച്ച് ഇന്ന് സര്‍ക്കാര്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയതിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോടായിരുന്നു കോടിയേരിയുടെ മറുപടി. അതേ സമയം മഹിജ ഇപ്പോള്‍ സമരം ചെയ്യേണ്ട സാഹചര്യം ഒന്നുമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ പറഞ്ഞു. കേസ് അന്വേഷണം നല്ല രീതിയിലാണ് ഇപ്പോള്‍ പോയി കൊണ്ടിരിക്കുന്നതെന്നും ഷൈലജ പറഞ്ഞു. മഹിജയുെട സമരത്തിന് പിന്നില്‍ ചിലര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കെ.കെ ഷൈലജ വ്യക്തമാക്കി.

 

 

 

 

ജിഷ്ണു പ്രണോയ് കേസില്‍ സര്‍ക്കാര്‍ നിലപാടുകള്‍ വ്യക്തമാക്കി ദിനപത്രങ്ങളില്‍ ഇന്ന് പരസ്യം നല്‍കിയിട്ടുണ്ട്. ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു എന്നത് പ്രചരണമാണ് എന്ന് വിശദീകരിച്ചാണ് പരസ്യം. ജിഷ്ണു കേസ് പ്രാരണമെന്ത്, സത്യമെന്ത് എന്ന തലക്കെട്ടിലാണ് സംസ്ഥാന പിആര്‍ഡി വകുപ്പ് പരസ്യം നല്‍കിയിരിക്കുന്നത്.

ഒന്നും യാദൃശ്ചികമല്ല; ഈ ഭൂമി സമർഥമായ ഒരു സൃഷ്ടി ! ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

ഹൃദ്രോഗ ശസ്ത്രക്രിയക്ക് തയാറെടുക്കുകയാണോ? അതിനുമുൻപ് ഈ നാട്ടുമരുന്ന് ഒന്നു പരീക്ഷിച്ചു നോക്കൂ !!

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments