HomeNewsLatest Newsകൊല്ലത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് ആശുപത്രി ജീവനക്കാരുടെ ക്രൂര മർദ്ദനമെന്നു പരാതി; സംഭവം യുവതി...

കൊല്ലത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് ആശുപത്രി ജീവനക്കാരുടെ ക്രൂര മർദ്ദനമെന്നു പരാതി; സംഭവം യുവതി ആക്രമിച്ചപ്പോഴെന്നു ആശുപത്രി

മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ആശുപത്രി ജീവനക്കാർ മർദിച്ചതായി പരാതി. നൂറനാട് കെ.സി.എം ആശുപത്രിക്കെതിരെയാണ് ആരോപണം. യുവതിയുടെ ശരീരമാസകലം മർദ്ദനമേറ്റ പാടുകളുണ്ട്. കരുനാഗപ്പള്ളി സ്വദേശിയായ 39കാരിക്കാണ് മർദനമേറ്റത് . യുവതി അക്രമ സ്വഭാവം കാണിച്ചിരുന്നു. ജീവനക്കാരെ യുവതി ആക്രമിക്കാൻ ശ്രമിച്ചപ്പോൾ നഴ്സുമാർ അടിക്കുകയായിരുന്നുവെന്നു യുവതിയെ ചികിത്സിച്ച ഡോക്ടർ പറഞ്ഞു. യുവതി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. യുവതിയുടെ കുടുംബം കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments