HomeNewsLatest Newsമഴ; വയനാട്, കാസര്‍കോട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

മഴ; വയനാട്, കാസര്‍കോട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

കല്‍പറ്റ: മഴയും കാറ്റും ശക്തമായതിനെ തുടർന്ന് തുടര്‍ന്ന് വയനാട്, കാസര്‍കോട് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എന്നാൽ, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. ജില്ലയിലെ അങ്കണവാടിയും ഹയര്‍ സെക്കന്‍ഡറിയും ഉള്‍പ്പെടെ എല്ലാ സ്‌കൂളുകള്‍ക്കും ബുധനാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍മാര്‍ അറിയിച്ചു.

കാട്ടുതീയിലകപ്പെട്ട രാജവെമ്പാലയ്ക്ക് രക്ഷകനായി കൊടും മഴയും ഇരുട്ടും വകവയ്ക്കാതെ വാവ സുരേഷ്; വീഡിയോ കാണാം
നാസയുടെ മുന്നറിയിപ്പ് : 2016 കാത്തുവച്ചിരിക്കുന്നത് കൊടുംവരള്‍ച്ചയും കനത്തമഴയും അടക്കമുള്ള കാലാവസ്ഥ ദുരന്തങ്ങൾ

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments