HomeNewsLatest News18 കാരനും 19 കാരിക്കും ഒരുമിച്ച്‌ ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി; സൂപ്പർരക്ഷാകർത്താവാകാനില്ല

18 കാരനും 19 കാരിക്കും ഒരുമിച്ച്‌ ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി; സൂപ്പർരക്ഷാകർത്താവാകാനില്ല

പതിനെട്ടുകാരനും പത്തൊമ്ബതുകാരിക്കും ഒരുമിച്ച്‌ ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. വിവാഹിതരാകാതെ പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച്‌ കഴിയാമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. നിയമപരിരക്ഷ ഉള്ളപ്പോള്‍ സൂപ്പര്‍ രക്ഷകര്‍ത്താവാകില്ലെന്നും കോടതി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments