HomeNewsLatest Newsസംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ; വിതരണം ചെയ്യുന്നത് ഒരുമാസത്തെ പെൻഷൻ

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ഇന്നുമുതൽ; വിതരണം ചെയ്യുന്നത് ഒരുമാസത്തെ പെൻഷൻ

ക്ഷേമപെൻഷന്‍റെ ഒരു ഗഡു ഇന്ന് മുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാല്‍ അറിയിച്ചു. 900 കോടിയാണ് ക്ഷേമ പെന്‍ഷൻ വിതരണത്തിനായി അനുവദിച്ചത്. ജൂണ്‍ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. ഇനി അഞ്ച് മാസത്തെ ക്ഷേമ പെന്‍ഷൻ കുടിശിക കൂടി ബാക്കിയുണ്ട്. ബാങ്ക്‌ അക്കൗണ്ട്‌ നമ്ബർ നല്‍കിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടില്‍ പെൻഷൻ എത്തിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments