HomeNewsLatest Newsവരവില്‍ കവിഞ്ഞ സ്വത്ത്; മുന്‍മന്ത്രി കെ.സി ജോസഫിനെതിരെ ദ്രുതപരിശോധനക്ക് വിജിലന്‍സ് കോടതി

വരവില്‍ കവിഞ്ഞ സ്വത്ത്; മുന്‍മന്ത്രി കെ.സി ജോസഫിനെതിരെ ദ്രുതപരിശോധനക്ക് വിജിലന്‍സ് കോടതി

കണ്ണൂര്‍: മുന്‍മന്ത്രിയും കോണ്‍ഗ്രസ് എം.എല്‍.എയുമായ കെ.സി. ജോസഫിനെതിരെ ദ്രുതപരിശോധനക്ക് തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവ്. ഇരിക്കൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന കെ.വി. ഷാജിയാണ് കെ.സി. ജോസഫിനെതിരെ പരാതി നല്‍കിയത്. മന്ത്രിയായിരുന്ന കാലത്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയെത്തുടര്‍ന്നാണ് അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments