HomeNewsLatest Newsമുംബയിൽ തെരുവില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ കാർ പാഞ്ഞുകയറി

മുംബയിൽ തെരുവില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ കാർ പാഞ്ഞുകയറി

മുംബൈ: തെരുവില്‍ ഉറങ്ങിക്കിടന്നവരുടെ മേല്‍ കാർ പാഞ്ഞുകയറി. അപകടത്തിൽ അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇതിൽ . ഇവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. നാല് സ്ത്രീകൾക്കും ഒരു കുട്ടിക്കുമാണ് പരിക്കേറ്റത്. മുഹമ്മദ് അലി റോഡില്‍ വ്യാഴാഴ്ച അർധരാത്രിയായിരുന്നു അപകടം. അപകട സമയത്ത് ഓടി രക്ഷപ്പെട്ട കാർ ഡ്രൈവറെ രാവിലെ അറസ്റ്റ് ചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മുന്‍സിപ്പല്‍ കോണ്‍ട്രാക്ടറും ബിസിനസുകാരനുമായ അമിന്‍ഖാൻെറ മെഴ്‌സിഡസ് ബെന്‍സ് കാറാണ് അപകടമുണ്ടാക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments