HomeNewsLatest Newsബസ് ക​ണ്ട​ക്ട​റെ അ​ഞ്ചം​ഗ സം​ഘം ബ​സി​ല്‍ ക​യ​റി കു​ത്തി പരിക്കേൽപ്പിച്ചു; സംഭവം തിരുവനന്തപുരത്ത്

ബസ് ക​ണ്ട​ക്ട​റെ അ​ഞ്ചം​ഗ സം​ഘം ബ​സി​ല്‍ ക​യ​റി കു​ത്തി പരിക്കേൽപ്പിച്ചു; സംഭവം തിരുവനന്തപുരത്ത്

തി​രു​വ​ന​ന്ത​പു​ര​ത്ത് ബ​സ് ക​ണ്ട​ക്ട​റെ അ​ഞ്ചം​ഗ സം​ഘം ബ​സി​ല്‍ ക​യ​റി കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. എ​സ്‌എം​വി സ്കൂ​ളി​ന് സ​മീ​പം വ​ച്ചാ​ണ് സം​ഭ​വം. കു​ന്നു​വി​ള ബ​സി​ന്‍റെ ക​ണ്ട​ക്ട​ര്‍ ബാ​ല​രാ​മ​പു​രം സ്വ​ദേ​ശി അ​രു​ണി​നാ​ണ് കു​ത്തേ​റ്റ​ത്. പ​രി​ക്കേ​റ്റ അ​രു​ണി​നെ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments