HomeNewsLatest Newsജല വൈദ്യുതി നിലയത്തിൽ വൻ സ്ഫോടനം: മലയാളി അടക്കം 2 പേർ കൊല്ലപ്പെട്ടു

ജല വൈദ്യുതി നിലയത്തിൽ വൻ സ്ഫോടനം: മലയാളി അടക്കം 2 പേർ കൊല്ലപ്പെട്ടു

ഹിമാചൽ പ്രദേശിലെ കിന്നോരിൽ 450 മെഗാ വാട്ട് ജല വൈദ്യുത നിലയത്തിലുണ്ടായ സ്ഫോടനത്തിൽ ഒരു മലയാളിയടക്കം രണ്ടു പേർ മരിച്ചു. പൊട്ടിത്തെറിയിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശി പ്പിച്ചു. കിന്നോരിലെ ഷൊംഗ്റ്റൊംഗ് ജല വൈദ്യുത നിലയത്തിലായിരുന്നു സ്ഫോടനം.

ഇക്കഴിഞ്ഞ നവംബർ 18 നും കിന്നോർ ജില്ലയിൽ ഇതേരീതിയിൽ സ്ഫോടനം നടന്നു മൂന്നു തൊഴിലാളികൾ മരിച്ചിരുന്നു. അന്ന് അബുദാബി നാഷണൽ എനർജി കമ്പനിയുടെ കീഴിലുള്ള സോരംഗ് നിലയത്തിലായിരുന്നു പൊട്ടിത്തെറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments