HomeNewsLatest Newsകർഷകർക്ക് കാർഷിക ഇൻഷുറൻസ് വരുന്നു

കർഷകർക്ക് കാർഷിക ഇൻഷുറൻസ് വരുന്നു

വിളനാശം കാരണം കര്‍ഷകരുടെ ആത്മഹത്യകൾ രാജ്യത്ത് കൂടി വരുകയാണ്. കർഷകർക്കായി ഇപ്പോൾ കേന്ദ്ര ഗവണ്മെന്റ് ഇന്‍ഷുറന്‍സ്സ് പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നു. മോഡിഫൈഡ് നാഷണല്‍ അഗ്രികല്‍ച്ചറല്‍ ഇന്‍ഷുറന്‍സ്സ് സ്കീം (MNAIS) ആണ് ഇപ്പോള്‍ ഇന്ത്യ ഗവണ്‍മെന്റ് പുറപ്പെടുവിച്ച ഇന്‍ഷുറന്‍സ്സ്.

ലോണ്‍ അനുവദിക്കുന്നത് അനുസരിച്ച് പ്രീമിയം സബ്സിഡി ലഭിക്കുന്നതായിരിക്കൂം. ലോണിന്റെ നഷ്ടപരിഹാര തുക പരിഗണിക്കുന്നത് സ്റ്റേറ്റ് ഗവണ്‍മെന്റും ആ തുക തീരുമാനിക്കുന്നത് സ്റ്റേറ്റ് ലെവല്‍ കോഓര്‍ഡിനേഷന്‍ കമ്മറ്റി ഓണ്‍ ക്രോപ്പ് ഇന്‍ഷുറന്‍സ്സ് (SLCCCI) ആണ്. ഇന്ത്യയിലെ ക്രോപ്പ് ഇന്‍ഷുറന്‍സ്സ് എടുക്കാന്‍ സാധിക്കുന്ന ബാങ്കുകള്‍ ഇവയാണ്.

1. ടാറ്റാ എഐജി

2. HDFC ഇര്‍ഗോ

3. റിലയന്‍സ്സ് ജനറല്‍ ഇന്‍ഷുറന്‍സ്സ്

4. ചോലമണ്ഡലം MS ജനറല്‍ ഇന്‍ഷുറന്‍സ്സ്

5. ICICI ലൊമ്പാര്‍ഡ് ജനറല്‍ ഇന്‍ഷുറന്‍സ്സ്

6. IFFCO ടോക്യോ

7. ബജാജ് അലയന്‍സ്സ്

8. യൂണിവേഴ്സല്‍ സോംപോ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments