HomeNewsLatest Newsകോട്ടയം ഏറ്റുമാനൂരില്‍ കെഎസ്‌ആര്‍ടിസി ബസും ടാറിങ് യന്ത്രവുമായി കൂട്ടിയിടിച്ച്‌ അപകടം

കോട്ടയം ഏറ്റുമാനൂരില്‍ കെഎസ്‌ആര്‍ടിസി ബസും ടാറിങ് യന്ത്രവുമായി കൂട്ടിയിടിച്ച്‌ അപകടം

ഏറ്റുമാനൂരില്‍ കെഎസ്‌ആര്‍ടിസി ബസും ടാറിങ് യന്ത്രവുമായി കൂട്ടിയിടിച്ച്‌ അപകടം. എട്ടു പേര്‍ക്ക് പരുക്ക്. കാസര്‍കോടുനിന്നു കോട്ടയത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. തവളക്കുഴിയില്‍ ഇന്നു പുലര്‍ച്ചെ 5:15 നായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments