ട്രെയിനില്‍ നിന്ന് വീണ് നാല് പേ മരിച്ചു. തിരക്ക് കാരണം ട്രെയിനിന്റെ വാതിലില്‍ തൂങ്ങി നിന്ന് യാത്ര ചെയ്ത നാലു പേര് തൂണിലിടിച്ചാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തെക്കുറിച്ച് റെയില്‍വേ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
വൻതിരക്കിൽ തൂങ്ങിനിന്നു യാത്ര ചെയ്തു; ട്രെയിനില്‍ നിന്ന് വീണ് നാലുപേര്‍ക്ക് ദാരുണാന്ത്യം
RELATED ARTICLES