HomeHealth Newsവേലക്കാരിയുമായി ലൈംഗികബന്ധം; വൃഷണം ഇടിച്ച് യുവാവിനു ഗുരുതര പരിക്ക് !

വേലക്കാരിയുമായി ലൈംഗികബന്ധം; വൃഷണം ഇടിച്ച് യുവാവിനു ഗുരുതര പരിക്ക് !

വേലക്കാരിയുമായി ലൈംഗികബന്ധം നടത്തുന്നതിനിടെ വൃഷണം ഇടിച്ച് യുവാവിനു ഗുരുതര പരിക്ക്. വയനാട് ജില്ലയിലാണ് സംഭവം. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് യുവാവ് വേലക്കാരിയെ ലൈംഗികബന്ധത്തിനു നിർബന്ധിക്കുകയും ഇതിനിടയിൽ അപകടം സംഭവിക്കുകയുമായിരുന്നു. വീട്ടിൽ ഭാര്യയും അമ്മയും ഇല്ലാതിരുന്ന സമയത്താണ് സംഭവം. ഭാര്യ ജോലിക്കായി പോയിരിക്കുകയായിരുന്നു. ഉച്ച കഴിഞ്ഞപ്പോൾ അമ്മ പശുവിനെ അഴിക്കാനായി പോയ സമയത്താണ് യുവാവ് ഈ പണിയൊപ്പിച്ചത്. അമ്മ പുറത്തേക്ക് പോയ ഉടനെ ലൈംഗികബന്ധത്തിനായി വേലക്കാരിയെ ഇയാൾ നിർബന്ധിച്ചു. ആദ്യം സമ്മതിക്കാതിരുന്ന വേലക്കാരി ഒടുവിൽ

Also read: ബലാൽസംഗക്കുറ്റം; ഗൾഫിൽ പരാതിക്കാരി യുവതിയെ ശിക്ഷിച്ചു

ഇയാളുടെ നിർബന്ധത്തിനു വഴങ്ങുകയായിരുന്നു. യുവതിയെ മേശയിൽ കിടത്തിയശേഷം ലൈംഗികബന്ധത്തിനു മുതിർന്ന ഇയാൾ അമ്മ തിരികെ വരുന്നതിനു മുൻപേ ‘കാര്യം നടത്തി’ രക്ഷപ്പെടാനുള്ള വ്യഗ്രതയിലാണ് അപകടം സംഭവിച്ചത്. ധൃതി കൂടുന്നതിനിടെ യുവതി ഇയാളിൽ നിന്നും തെന്നിമാറുകയും ഇയാളുടെ വൃഷണം മേശയിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇയാൾ ബോധരഹിതനായി താഴെ വീണു. തുടർന്ന് വേലക്കാരി ഇയാളെ വെള്ളം തളിച്ച് ഉണർത്തി. തുടർന്ന് ആരോടും പറയാനാവാത്തതിനാൽ ഇയാൾ തനിയെ കാറോടിച്ച് ആശുപത്രിയിൽ എത്തുകയായിരുന്നു.

fgh

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments