HomeHealth Newsജെൽ ആണെന്നുകരുതി കാമുകന് കൊടുത്ത ക്രീം വിനയായി; ലിഫ്റ്റിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ഈ യുവാവിനും യുവതിക്കും സംഭവിച്ചത്.......

ജെൽ ആണെന്നുകരുതി കാമുകന് കൊടുത്ത ക്രീം വിനയായി; ലിഫ്റ്റിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ഈ യുവാവിനും യുവതിക്കും സംഭവിച്ചത്…….

കാമുകനും കാമുകിയും ഒന്നു ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്നുകരുതി ജോലി നഷ്ടമാകുമോ? എന്നാൽ, ലിഫ്റ്റിൽ വച്ച് ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ഈ കമിതാക്കൾക്ക് സംഭവിച്ച, അബദ്ധമെന്നോ അപകടമെന്നോ ഒക്കെ പറയാവുന്ന ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. നേപ്പാളിലെ കർണാലി ജില്ലയിലാണ് സംഭവം. ഒരേ ബിൽഡിങ്ങിൽ വ്യത്യസ്ത കമ്പനികളിൽ ജോലി ചെയ്യുന്നവരാണ് കമിതാക്കൾ ( പേരും മറ്റു വിവരങ്ങളും പറയുന്നില്ല). യുവതി പന്ത്രണ്ടാം നിലയിലും യുവാവ് നാല്പത്തിമൂന്നാം നിലയിലുമാണ് ജോലി ചെയ്യുന്നത്. ഏറെക്കാലമായി ഇവർ പ്രണയത്തിലായിരുന്നു എന്നുപറയപ്പെടുന്നു. ഇടയ്ക്കൊക്കെ ഇവർ ഇരുവരുടെയും ഫ്‌ളാറ്റുകളിൽ ഒത്തുകൂടാറുമുണ്ടായിരുന്നു. ഇക്കഴിഞ്ഞയാഴ്ച ഇരുവരും ഒരുമിച്ചു ജോലിക്കു പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്.

 

 

 

ഇവർ കയറിയ സമയത്ത് ലിഫ്റ്റിൽ മറ്റാരും ഉണ്ടായിരുന്നില്ല. മുകളിലേക്ക് പോയിത്തുടങ്ങിയ ലിഫ്റ്റ് തകരാർ മൂലം പൊടുന്നനെ നിന്നു. ഇത് മുതലാക്കി ലൈംഗിക ബന്ധത്തിന് തുനിഞ്ഞതാണ് ഇവർക്ക് വിനയായത്. പെട്ടെന്നുള്ള ഈ പ്രവർത്തിയിൽ കാമുകിക്ക് പറ്റിയ ഒരബദ്ധം ഇവരുടെ ജോലി കളയുന്നതിലേക്കുവരെ കാര്യങ്ങൾ കൊണ്ടെത്തിച്ചു. ലൈംഗികബന്ധത്തിനിടെ ലൂബ്രിക്കേഷൻ കിട്ടാൻ തന്റെ ബാഗിലുണ്ടായിരുന്ന ക്രീം യുവതി കാമുകന് നൽകി. ഇത് ഉപയോഗിച്ച ശേഷം ഇരുവരും ലൈംഗികബന്ധം നടത്തി. എന്നാൽ, തിരക്കിനിടെ യുവതി എടുത്തു കൊടുത്ത ക്രീം അവർ അലർജിക്കുപയോഗിക്കുന്ന ഒന്നായിരുന്നു. കൂടുതൽ പുരട്ടിയാൽ ശരീരഭാഗം പൊള്ളിപ്പോകുന്ന തരത്തിലുള്ള ഒന്നായിരുന്നു അത്. പിന്നീട് എന്തുണ്ടായി എന്നു പറയേണ്ടല്ലോ. ലിഫ്റ്റ് മുകളിൽ എത്തിയപ്പോഴേക്കും ഇരുവരും അവശനിലയിലായിരുന്നു. സഹപ്രവർത്തകരെത്തിയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രഹസ്യ ഭാഗങ്ങൾ വല്ലാതെ പൊള്ളിപ്പോയ ഇരുവർക്കും ദിവസങ്ങൾ ആശുപത്രിയിൽ കഴിയേണ്ടി വന്നു. തിരിച്ചു ചെന്നപ്പോൾ ജോലിയും നഷ്ടമായി. ലിഫ്റ്റിലെ സിസിടിവി യിൽ നിന്നും കാര്യങ്ങൾ ഒക്കെ മനസ്സിലാക്കിയ ഇരുകമ്പനിയും ഇവരെ പറഞ്ഞുവിടുകയായിരുന്നു.

ഇടിക്കട്ട കൊണ്ട് ഇടിച്ച് കരൾ തകർത്തു; വൃക്കയും അടിച്ചുതകർത്തു; കൊല്ലത്ത് സുമേഷിന്നെ സദാചാര ഗുണ്ടകൾ കൊന്നതിങ്ങനെ !

കൊല്ലത്ത് പോലീസിന്റെ സമ്മേളനത്തിന്റെ അവതാരികയെ കയറിപ്പിടിച്ചത് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments