HomeHealth Newsലൈംഗിക സംതൃപ്തിയിൽ ഏറ്റവും മുന്നിലുള്ള രാജ്യമേത്? ഇന്ത്യയുടെ സ്ഥാനം അറിയേണ്ടേ?

ലൈംഗിക സംതൃപ്തിയിൽ ഏറ്റവും മുന്നിലുള്ള രാജ്യമേത്? ഇന്ത്യയുടെ സ്ഥാനം അറിയേണ്ടേ?

ഏറ്റവും ലൈംഗിക സംതൃപ്തി അനുഭവിയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം എത്രയെന്നു അറിയാമോ? ഇരുപത്തിയാറ് രാജ്യങ്ങളിലായി ഡ്യൂറെക്സ്‌ നടത്തിയ സര്‍വ്വേയില്‍ ഇന്ത്യയ്ക്ക് എട്ടാം സ്ഥാനമാണ് ലഭിച്ചത്. ഏറ്റവും അതിശയകരമായ കാര്യം ഏറ്റവും പ്രണയ സുരഭിലമായ രാജ്യം എന്നറിയപ്പെടുന്ന ഫ്രാന്‍സും ലൈംഗികതയില്‍ തുറന്ന സമീപനമുള്ള യു എസും യു കെയും ഈ ‘സംപ്തൃപ്തി’ ലിസ്റ്റില്‍ ഉള്‍പ്പെട്ടില്ല എന്നതാണ്. പതിനാറു മുതല്‍ പ്രായമുള്ള ഇരുപത്താറായിരം ആളുകളില്‍ നടത്തിയ പഠനത്തില്‍ 56 ശതമാനം പേരും ലൈംഗിക അസംതൃപ്തി അനുഭവിയ്ക്കുന്നവരാണ് എന്ന് കണ്ടെത്തി. സ്വിറ്റ്സര്‍ലന്‍ഡ് ജനതയാണ് ഈ കാര്യത്തില്‍ ഏറ്റവും സംതൃപ്തര്‍. സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. നെതെര്‍ലാണ്ട്, മെക്സിക്കോ, ഓസ്ട്രേലിയ, നൈജീരിയ, ജര്‍മ്മനി, ചൈന എന്നീ രാജ്യങ്ങളാണ് പത്തില്‍ പെടുന്ന രാജ്യങ്ങള്‍.

വസന്ത്പോൾ എന്ന ഈ ചെറുപ്പക്കാരന്റെ ധൈര്യം കാത്തത് ഒരു പെൺകുട്ടിയുടെ മാനവും ജീവനും !

ഡ്യൂട്ടി കഴിഞ്ഞെന്ന കാരണം പറഞ്ഞു നേഴ്സ് പോയി; നവജാത ശിശു ലേബര്‍റൂമിലെ ബക്കറ്റില്‍ വീണു മരിച്ചു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments