HomeHealth Newsഹൃദ്രോഗ ശസ്ത്രക്രിയക്ക് തയാറെടുക്കുകയാണോ? അതിനുമുൻപ് ഈ നാട്ടുമരുന്ന് ഒന്നു പരീക്ഷിച്ചു നോക്കൂ !!

ഹൃദ്രോഗ ശസ്ത്രക്രിയക്ക് തയാറെടുക്കുകയാണോ? അതിനുമുൻപ് ഈ നാട്ടുമരുന്ന് ഒന്നു പരീക്ഷിച്ചു നോക്കൂ !!

രക്തക്കുഴലിൽ ബ്ളോക് ഇന്ന് സർവ സാധാരണയാണ്. യുവജനങ്ങളിൽ പോലും കണ്ടുവരുന്നു. ഇരുപതു വയസ്സിനു മുകളിലുള്ള ആർക്കും ഇപ്പോൾ രക്തക്കുഴലിൽ ബ്ലോക്ക് ഉണ്ടാകാം. വ്യായാമക്കുറവും സ്‌ട്രെസും തെറ്റായ ഭക്ഷണരീതികളുമാണ് ഈ അവസ്ഥയ്ക്ക് കാരണം. ഈ ബ്ലോക്ക് മാറ്റുന്നതിന് ചിലവേറിയ ആന്ജിയോയൊഗ്രാമും ബൈപ്പാസുമൊക്കെയാണ് നിലവിൽ ലഭ്യമായ ചികിത്സാ രീതികൾ. എന്നാൽ രക്തക്കുഴലിൽ തടസം നീക്കാൻ പ്രാചീന മരുന്നുകളുടെ കലവറയായ ഗ്രീസിൽ നിന്നും ആപ്പിൾ സിഡാർ വിനിഗറിന്റെ ഒരു അമൂല്യ കൂട്ടുണ്ട് എന്നറിയാമോ ?

 

 
ഹൃദ്രോഗമുണ്ടാകാൻ സാധ്യതയുള്ളവർക്ക് രക്തശുദ്ധി വരുത്താനും ഇത് നല്ലതാണ്. ഒരിക്കൽ ഹൃദ്രോഗം ഉണ്ടായിട്ടുള്ളവർ ഇത് ഉപയോഗിക്കുന്നത് ഹൃദയം ആരോഗ്യത്തോടെ പ്രവർത്തിക്കാൻ നല്ലതാണ്. കൂടാതെ ദഹന പ്രശ്നങ്ങൾക്കും അൾസറിനും അമിതവണ്ണം കുറയ്ക്കാനും ഇത് നല്ലതാണ്. ഇത് വളരെ സുരക്ഷിതവുമാണ്.

 

 

ആ ചേരുവ ഇങ്ങനെ:

ഇഞ്ചി സത്ത് 50 മില്ലി

വെളുത്തുള്ളി സത്ത് 50 മില്ലി

ഫ്രഷ് നാരങ്ങാ സത്ത് 50 മില്ലി

ആപ്പിൾ സെഡാർ വിനെഗർ 50 മില്ലി

ചെറുതേൻ 150 മില്ലി

 

 
ഉണ്ടാക്കേണ്ട വിധം:

ഇഞ്ചി തൊലി കളഞ്ഞു വയ്ക്കുക. ചെറുനാരങ്ങാ തൊലി കളഞ്ഞു മുറിക്കുക. വെളുത്തുള്ളിയുടെ അല്ലികൾ വേർതിരിക്കുക. നാരങ്ങാ നന്നായി പിഴഞ്ഞു ചാറു മുഴുവനും എടുക്കുക. കുരുക്കൾ കളഞ്ഞു 50 മില്ലി അരിച്ചെടുക്കുക. ഇഞ്ചി ചെറിയ കഷ്ണങ്ങളായി അരിഞ്ഞു അരച്ച് ചാർ പിഴിഞ്ഞെടുക്കുക. അതിൽ 50 മില്ലി ആദ്യമെടുത്ത നാരങ്ങാ നീരിൽ ചേർക്കുക. അതിനു ശേഷം വെളുത്തുള്ളി അരച്ച് പേസ്റ്റ് പോലെയാക്കുക. 50 മില്ലി വെളുത്തുള്ളി പേസ്റ്റ് നേരത്തെയെടുത്ത മിശ്രിതത്തിൽ യോജിപ്പിക്കുക. ഇതിനെ ചെറുതീയിൽ ചൂടാക്കുക. ചൂടായിത്തുടങ്ങുമ്പോൾ 50 മില്ലി ആപ്പിൾ സെഡാർ വിനെഗർ അൽപ്പാൽപ്പമായി ഇതിൽ ചേർത്തിളക്കുക. ഇങ്ങനെ 30 മിനിറ്റ് ചെറുതീയിൽ ചൂടാക്കുക. അരമണിക്കൂറിനു ശേഷം ഈ ലായനിയെ സ്വയം തണുക്കാൻ അനുവദിക്കുക. ഇതിലേക്ക് 150 മില്ലി ചെറുതേൻ ചേർത്ത് നന്നായി ഇളക്കുക. ഇതിനെ വെള്ളമില്ലാത്ത ഒരു ജാറിലേക്ക് മാറ്റി അടച്ച് സൂക്ഷിക്കുക. ഒരുതവണ ഉണ്ടാക്കിയാൽ രണ്ടാഴ്ച വരെ ഉപയോഗിക്കാം.

 

 

 
ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ടേബിൾ സ്പൂൺ വീതം മൂന്നുമാസം കഴിക്കുക. ഈ അത്ഭുത കൂട്ടിനു രക്തത്തിലെ ഖരപദാർത്ഥങ്ങളെ അലിയിക്കുവാനുള്ള കഴിവുണ്ട്. ശ്രദ്ധിക്കുക. ഈ കൂട്ട് ഹൃദ്രോഗത്തിന്റെ ഒരു ചികിത്സാരീതിക്കും പകരമല്ല. നിങ്ങൾ ഹൃദ്രോഗത്തിനു മരുന്ന് കഴിക്കുന്നെങ്കിൽ നിങ്ങളുടെ ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ മരുന്നുകളിൽ ഏറ്റക്കുറച്ചിലുകൾ വരുത്താവൂ.

ഒന്നും യാദൃശ്ചികമല്ല; ഈ ഭൂമി സമർഥമായ ഒരു സൃഷ്ടി ! ദൈവം ഉണ്ടെന്നതിനു തെളിവുമായി ന്യുയോര്‍ക്കിലെ ശാസ്ത്രജ്ഞർ !

പല്ലു വേദന വെറും വേദനയല്ല !! ഓരോ പല്ലിനുമുണ്ടാകുന്ന വേദന ഓരോ അവയവം അപകടത്തിലാകുന്നതിന്റെ ലക്ഷണമാണ് !!

8 ലക്ഷം മുടക്കി ഓപ്പറേഷൻ ചെയ്യണമെന്നു പറഞ്ഞ മുട്ട് സുഖപ്പെട്ടത് വെറും 600 രൂപ ചിലവിൽ 10 മിനിറ്റ് കൊണ്ട് ! ഇതാ ഒരു അത്ഭുത ചികിത്സ !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments