ഭോപ്പാല്‍ ഉജ്ജൈയ്ന് ട്രെയിന്‍ സ്ഫോടന കേസിലെ പ്രതികളായ ഏഴ് പേര്‍ക്ക് വധശിക്ഷ വിധിച്ചു. ഏഴ് ഐഎസ് പ്രവര്‍ത്തകര്‍ക്കാണ് ലഖ്നൗ പ്രത്യേക എന്‍ഐഎ കോടതി വധശിക്ഷ വിധിച്ചത്.
ഭോപ്പാല്‍ – ഉജ്ജൈയ്ന് ട്രെയിന്‍ സ്ഫോടന കേസ്: പ്രതികളായ ഏഴ് ഐഎസ് പ്രവർത്തകർക്ക് വധശിക്ഷ
RELATED ARTICLES