മരടിലെ 38 ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം അനുവദിച്ചു. 38 ഫ്ലാറ്റ് ഉടമകൾക്ക് കൂടി ആറുകോടി 98 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. തുക ഉടനെ തന്നെ ഫ്ലാറ്റ് ഉടമകളുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. ബാങ്ക് അക്കൗണ്ട് അടക്കമുള്ള രേഖകൾ ലഭിക്കുമ്പോൾ മറ്റുള്ളവർക്കും തുക അനുവദിക്കും. 141 പേർക്കാണ് നഷ്ടപരിഹാരം നൽകാൻ സമിതി ജസ്റ്റിസ് കെ ബാലകൃഷ്നൻ നായർ കമ്മിറ്റി ശുപാർശ ചെയ്തത്.
മരടിലെ ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം അനുവദിച്ചു: ലഭിക്കുക 38 ഫ്ളാറ്റ് ഉടമകൾക്കും കൂടി ആറുകോടി 98 ലക്ഷം രൂപ
RELATED ARTICLES