യുഡിഎഫ് തരംഗത്തില്‍ തകര്‍ന്നടിഞ്ഞ് ഇടതുപക്ഷം. കഴിഞ്ഞ തവണ എല്‍ഡിഎഫ് നേടിയ എട്ട് സീറ്റ് ഒന്നിലേക്കു ചുരുങ്ങി. യുഡിഎഫ് 12 സീറ്റില്‍നിന്ന് 19 സീറ്റിലേക്ക് ലീഡുയർത്തി. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ഥികളായി സിപിഎം പിന്തുണയോടെ മത്സരിച്ച ഇന്നസന്റ് ചാലക്കുടിയിലും ജോയ്സ് ജോർജ് ഇടുക്കിയിലും കനത്ത പരാജയം ഏറ്റുവാങ്ങി. ആലപ്പുഴയില്‍ മാത്രമാണ് ഇടതുമുന്നണിക്ക് ആശ്വാസ വിജയം നേടാനായത്.
കേരളം തൂത്തുവാരി യുഡിഎഫ് (19-1): അക്കൗണ്ട് തുറക്കാതെ ബിജെപി: ഫലം ഞെട്ടിച്ചെന്നു വിഎസ്
RELATED ARTICLES