HomeHealth Newsസ്ഥിരമായി നടുവേദനയോ ? ഒരു മരുന്നുമില്ലാതെ നടുവേദന പൂർണ്ണമായും മാറ്റാം; ഇതൊന്നു പരീക്ഷിക്കൂ

സ്ഥിരമായി നടുവേദനയോ ? ഒരു മരുന്നുമില്ലാതെ നടുവേദന പൂർണ്ണമായും മാറ്റാം; ഇതൊന്നു പരീക്ഷിക്കൂ

ജോലിയുടെ പ്രത്യേകതകളും ജീവിത സാഹചര്യവുമൊക്കെക്കൊണ്ട് ഇന്ന് നടുവേദന പ്രായമേറിയവരില്‍ മാത്രമല്ല, ചെറുപ്പകാരിലും സാധാരണമായി കണ്ടു വരുന്നു. വീട്ടമ്മമാര്‍ സ്ഥിരമായി ഒരേപോലെ നിന്നുകൊണ്ടും ഇരുന്നുകൊണ്ടും ജോലിചെയ്യുന്നവര്‍ പ്രായമായവര്‍ ,തുടര്‍ച്ചയായി ഇരുചക്രവാഹനവും കാറുമൊക്കെ ഉപയോഗിക്കുന്നവര്‍, ഇവര്‍ക്കൊക്കെ പൊതുവായി കാണപ്പെടുന്ന ഒരു പ്രശ്നമാണ് നടുവേദന, പുറം വേദന എന്നൊക്കെ അറിയപ്പെടുന്ന ബാക്ക് പെയ്ന്‍. ഇത് നിസാരമായ ചില പൊടിക്കൈകൾ കൊണ്ട് മാറ്റിയെടുക്കാം.

 

 
നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരിക്കാതെ ഏതെങ്കിലും ഒരു കാലില്‍ ശരീരഭാരത്തിന്റെ 75 ശതമാനം ഭാരം ക്രമീകരിക്കുക.

 

 
ഇരിക്കുമ്പോള്‍ പുറകിലേക്കു ചാഞ്ഞോ മുമ്പിലേക്കോ വശങ്ങളിലേക്കോ ഏതെങ്കിലും ഒരു ഭാഗത്തേക്കു മാത്രം ശരീരഭാരം വരത്തക്കവിധമോ ഇരിക്കരുത്. ഇരിക്കുമ്പോള്‍ കാല്‍പാ-ദങ്ങള്‍ രണ്ടും ക്രമമായി തറയില്‍ അമര്‍ന്നിരിക്കത്തക്കവിധം ഇരിക്കുക.

 

 
തറയില്‍ മലര്‍ന്നു കിടന്നശേഷം കൈകള്‍ രണ്ടും ശരീരത്തോടു ചേര്‍ത്തു തറയില്‍ അമര്‍ത്തിവയ്ക്കുക. രണ്ടു കാലുകളും മടക്കി മുട്ടുകള്‍ ഉയര്‍ന്ന് ചേര്‍ന്നുവരുന്ന വിധം പാദങ്ങള്‍ പൃഷ്ടഭാഗത്തോട് അടുത്തുവരുന്ന വിധത്തില്‍ തറയില്‍ അമര്‍ന്നിരിക്കത്തക്കവണ്ണം വയ്ക്കുക. തുടര്‍ന്നു പൃഷ്ഠഭാഗവും നടുവും മെല്ലെ മുകളിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക. പിന്നെ മെല്ലെ താഴേക്കു കൊണ്ടുവരിക. ഇതും പത്തു തവണ ആവര്‍ത്തിക്കണം. നട്ടെല്ലിനു നേരിട്ട് സ്ട്രെച്ചിങ് കിട്ടുന്ന ഈ വ്യായാമം നടുവിന്റെ കീഴ്ഭാഗത്തെ വേദനയ്ക്ക് നല്ല ആശ്വാസം നല്‍കാന്‍ സഹായിക്കും.

ഞാൻ ആരെയും തല്ലിയില്ല; സംഭവിച്ചത് മറ്റൊന്ന്…. മിത്ര കുര്യൻ പറയുന്നു…..

ഭര്‍ത്താക്കന്‍മാരുമായി പിരിഞ്ഞുകഴിയുന്ന സ്ത്രീകളെ മാത്രം വശീകരിക്കും…. എല്ലാം അടിച്ചു മാറ്റി മുങ്ങും…. ഷിബു വേറെ ലെവലാണ് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments