728x90_1 IFRAME SYNC
728x90_1 IFRAME SYNC
728x90_1 IFRAME SYNC
HomeTech And gadgetsഗ്രൂപ്പ് വീഡിയോ കോള്‍ എന്ന സൂപ്പർ ഫീച്ചറുമായി വാട്സാപ്പ് വീണ്ടും ഞെട്ടിക്കാനെത്തുന്നു

ഗ്രൂപ്പ് വീഡിയോ കോള്‍ എന്ന സൂപ്പർ ഫീച്ചറുമായി വാട്സാപ്പ് വീണ്ടും ഞെട്ടിക്കാനെത്തുന്നു

ഏറെ ആളുകള്‍ കാത്തിരുന്ന ഒരു ഫീച്ചറുമായാണ് വാട്സാപ്പ് പുതിയ വെര്‍ഷന്‍ എത്തുന്നത്. ഗ്രൂപ്പ് വീഡിയോ കോള്‍ എന്ന ഈ ഫീച്ചറില്‍ ഒരു ഗ്രൂപ്പില്‍ ഉള്ള എല്ലാ ആളുകള്‍ക്കും കണ്ടുകൊണ്ട് സംവദിക്കാനാകും. ഗ്രൂപ്പിനേക്കുറിച്ചുള്ള കുറിപ്പുകള്‍ ചേര്‍ക്കാനും അവ ഗ്രൂപ്പ് സന്ദര്‍ശിക്കുന്ന എല്ലാവര്‍ക്കും കാണുവാനുള്ള ഒപ്ഷനും കൂട്ടിച്ചേര്‍ക്കും. വാട്സാപ്പ് പേ സപ്പോര്‍ട്ട്, സ്റ്റിക്കേഴ്സ് എന്നിവയും പുതിയ വാട്സാപ്പില്‍ ഉണ്ടാകും. വാട്സാപ്പ് ഓരോ അപ്ഡേഷന് ശേഷവും ചില പുതിയ ഫീച്ചറുകള്‍ അവതരിപ്പാക്കാറുണ്ട്. ചിലത് പുറമെ അറിയാനില്ലാത്ത സെക്യൂരിറ്റി ഫീച്ചേഴ്സ് മാത്രമാകുമ്ബോള്‍ ചിലതില്‍ പ്രത്യക്ഷമായ മാറ്റങ്ങള്‍ ഉണ്ടാകും.

468x60 468x60_1 IFRAME SYNC
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments