HomeTech And gadgetsഇനി ധൈര്യമായി നിലത്ത് നോക്കാതെ ഫോണിൽ കുത്തിക്കൊണ്ടു നടന്നോളു; നിലത്തു തെളിയും അപകട സിഗ്നൽ !

ഇനി ധൈര്യമായി നിലത്ത് നോക്കാതെ ഫോണിൽ കുത്തിക്കൊണ്ടു നടന്നോളു; നിലത്തു തെളിയും അപകട സിഗ്നൽ !

സദാസമയവും ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നവരും ഫോണിന്റെ സ്ക്രീനിൽ നോക്കിക്കൊണ്ട്‌ അശ്രദ്ധമായി നടക്കുന്നവർ മൂലം ഉണ്ടാകുന്ന അപകടങ്ങൾക്കൊരു പരിഹാരവുമായി ഓസ്ട്രേലിയ. മൊബൈൽ ഫോണിൽ നോക്കി റോഡിലൂടെ അശ്രദ്ധമായി നടക്കുന്നവർക്കായി ഓസ്ട്രേലിയയിൽ പ്രത്യേക ട്രാഫിക് സംവിധാനം ഒരുക്കിയിരിക്കുകയാണ്. സാധാരണ സിഗ്നലിന് പകരം റോഡിൽ നിലത്താവും സിഗ്നൽ ലൈറ്റുകൾ. ഓസ്ട്രേലിയയിൽ റോഡപകടങ്ങളിൽ കാൽനട യാത്രക്കാർക്ക് പരിക്കേൽക്കുന്നതും മരിക്കുന്നതും വർദ്ധിച്ചതോടെയാണ് ഇങ്ങനെ ഒരു പരിഷ്ക്കാരത്തിന് ഗവൺമെന്റ് മുതിരുന്നത്. ‘ടുവേഡ്സ് സീറോ’ എന്ന പേരിൽ ഇതിനായി ട്രാഫിക് ബോധാവൽക്കരണ ക്യാമ്പയിനും ആരഭിച്ചുകഴിഞ്ഞു. പുതിയ സംവിധാനത്തിന് വൻ പ്രതികരണമാണ് ലഭിക്കുന്നത്.

മുഖ്യമന്ത്രിയെ ‘നട്ടെല്ലില്ലാത്തവനെന്നും’ മാധ്യമപ്രവര്‍ത്തകരെ ‘നായിൻറെ മക്കളെന്നും’ വിളിച്ച് പോലീസുകാരൻറെ ഫേസ്ബുക്ക് പോസ്റ്റ് !

ജൂവലറിയിൽ നിന്നും മാല മോഷ്ടിക്കാൻ മനോജ് കണ്ടുപിടിച്ചത് ആരും ചിന്തിക്കാത്ത മാർഗം ! ഒടുവിൽ യുവതിയുടെ സാഹസികതയിൽ കുടുങ്ങി !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments