HomeNewsVideo-Newsസിഗ്നലിൽ കാത്തുനിന്നു മടുത്തു; ഒടുവിൽ യുവാവ് ചെയ്ത സാഹസം വൈറൽ; വീഡിയോ കാണാം

സിഗ്നലിൽ കാത്തുനിന്നു മടുത്തു; ഒടുവിൽ യുവാവ് ചെയ്ത സാഹസം വൈറൽ; വീഡിയോ കാണാം

ചൈനയില്‍ ടിയാങ്ചിന്‍ നഗരത്തിലാണ് സംഭവം. ഏറെ നേരം ചുവന്ന സിഗ്നലില്‍ കാത്തു നില്‍ക്കേണ്ടി വന്നതോടെയാണ് യുവാവ് കുപിതനായി സിഗ്നല്‍ സംവിധാനം തകര്‍ത്തത്. ചുവന്ന ലൈറ്റ് മാത്രം തകര്‍ക്കണമെന്ന ഉദ്ദേശത്തോടെയായിരുന്നു ആക്രമണം, എന്നാല്‍ ആവേശം അതിരുകടന്നതോടെ സിഗ്നല്‍ സംവിധാനം പൂര്‍ണമായും തകരുകയായിരുന്നു. ഡ്രൈവര്‍ സീറ്റില്‍ നിന്നും ഇറങ്ങിയ യുവാവ് സിഗ്നല്‍ സംവിധാനത്തിന്റെ അടുത്തെത്തി സിഗ്നല്‍ തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments