HomeNewsVideo-Newsആകാശത്തുനിന്നും മറ്റൊരു ലോക റെക്കോർഡ് സ്വന്തമാക്കി യു.എ.ഇ ! ത്രസിപ്പിക്കുന്ന വീഡിയോ !

ആകാശത്തുനിന്നും മറ്റൊരു ലോക റെക്കോർഡ് സ്വന്തമാക്കി യു.എ.ഇ ! ത്രസിപ്പിക്കുന്ന വീഡിയോ !

ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ലോക റെക്കോർഡ് സ്വന്തമാക്കി യു.എ.ഇ. ആകാശചാട്ടത്തിനിടെ ഏറ്റവും വലിയ പതാക പാറിച്ചാണ് യു എ ഇ വീണ്ടും റെക്കോര്‍ഡ് കുറിച്ചത്. ദുബൈ പാം ജുമൈറക്ക് മുകളില്‍ നിന്ന് യു എ ഇ ദേശീയപതാകയുമാടി സ്കൈ ഡൈവര്‍മാരുടെ സംഘം വിമാനത്തില്‍ നിന്ന് താഴേക്ക് ചാടി സാഹസിക പ്രകടനം നടത്തുന്ന ദൃശ്യങ്ങള്‍ രാജ്യത്തിന് മറ്റൊരു അഭിമാന നിമിഷം എന്ന കുറിപ്പോടുകൂടി പങ്കുവെച്ചത് ദുബൈ കിരീടാവകാശി ശൈഖ് ഹംദാനാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments