കാട്ടാനയ്ക്കുമുന്നിൽ നെഞ്ചുവിരിച്ച് ആനവണ്ടി; സമ്മതിക്കണം ഈ ഡ്രൈവറെ; വൈറലായ വീഡിയോ കാണാം

57

കെഎസ്‌ആര്‍ടിസി വീഡിയോകളും ചിത്രങ്ങളും ഇടയ്ക്ക് വൈറലാകാറുണ്ട്. ഇപ്പോള്‍ ഇതാ ഒരു ആനവണ്ടി വീഡിയോ കൂടി ഫേസ്ബുക്ക് വാട്ട്‌സ്‌ആപ്പ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്. ശബരിമലയിലേക്ക് പോകുന്ന ആനവണ്ടിയും കാട്ടാനയും നേര്‍ക്കുനേര്‍ വരുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍. ശബരിമലയില്‍ നിന്നും മടങ്ങും വഴിയില്‍ റോഡിന്റെ വശം പിടിച്ച്‌ നില്‍ക്കുകയായിരുന്നു ഈ കൊമ്ബന്‍. വീഡിയോ കാണാം.