ഹർത്താലിൽ കടകൾ അടയ്ക്കണമെന്ന് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത ശേഷം സാധനങ്ങൾ വാങ്ങാൻ കടയിലെത്തി; യുവാക്കൾക്ക് നാട്ടുകാർ കൊടുത്തത് എട്ടിന്റെ പണി; വീഡിയോ കാണാം

11

ഹര്‍ത്താലില്‍ കടകള്‍ പൂട്ടണമെന്ന് ഫെയ്‌സ്ബുക്കില്‍ ആഹ്വാനം ചെയ്ത യുവാക്കളെ സാധനം വാങ്ങാന്‍ കടയിലെത്തിയപ്പോള്‍ നാട്ടുകാര്‍ കൈയ്യോടെ പൊക്കി. യുവാക്കളെ പിടികൂടി ശാസിച്ച് വിടുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. വീഡിയോ കാണാം