മരുന്നുവാങ്ങാൻ പൈസ ചോദിച്ച വൃദ്ധയോട് വിജയ് സേതുപതിയുടെ പ്രതികരണം കണ്ടോ ? കിടിലൻ വീഡിയോ

20

ആരാധാകരെ അതിരറ്റ് സ്‌നേഹിക്കാന്‍ മാത്രമല്ല കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാനും അറിയാവുന്ന നടനാണ് വിജയ് സേതുപതി. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ആലപ്പുഴയിലാണ് താരം. വിജയ് സേതുപതിയെ ഒരുനോക്ക് കാണാന്‍ നിരവധിപ്പേരാണ് ലൊക്കേഷനില്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ലൊക്കേഷനില്‍ പ്രായമായൊരു വൃദ്ധയും ഷൂട്ടിങ് കാണാന്‍ എത്തിയിരുന്നു. ആരാധകര്‍ക്കിടയില്‍ നിന്നും അമ്മൂമ്മയെ ശ്രദ്ധിച്ച സേതുപതി അവരുടെ അരികിലേയ്ക്ക് ചെന്നു. പ്രിയതാരത്തോട് എന്തോ പറയുവാന്‍ അവര്‍ വെമ്പുന്നുണ്ടായിരുന്നു. ചെവി അവരുടെ അരികിലേയ്ക്ക് ചേര്‍ത്തുവെച്ച സേതുപതി ആ സങ്കടം കേട്ടു.മാത്രമല്ല, അവരെ സഹായിക്കുകയും ചെയ്തു.. വീഡിയോ കാണാം.