സോഷ്യൽ മീഡിയയിൽ വൈറലായി ബോഡിബിൽഡർ കങ്കാരു ! രഹസ്യമറിയാൻ യുവാക്കളും ! വീഡിയോ കാണാം

50

ശരീരത്തിൽ അൽപമെങ്കിലും മസിൽ ഉണ്ടായി കാണാൻ എന്തു സാഹസത്തിനും തയ്യാറായി യുവാക്കൾ നിൽക്കുന്ന ഇക്കാലത്താണ് ജിമ്മൻ ആയി ഒരു കങ്കാരൂവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് ഈ ‘ബോഡിബിൽഡർ’ കങ്കാരുവിന്‍റെ വീഡിയോ പ്രചരിക്കുന്നത്. ജേ ബ്രുവർ എന്ന യൂസറാണ് വീഡിയോ പങ്കുവച്ചത്. ജിമ്മിൽ വര്‍ക്കൗട്ട് ചെയ്യുന്ന ഒരു ബോഡി ബിൽഡറെ പോലെയുള്ള മസിലുകളുമായി നിൽക്കുന്ന കങ്കാരുവിനെ ആണ് വീഡിയോയിൽ കാണുന്നത്. വീഡിയോ കാണാം.

https://youtube.com/shorts/gcDUXWHLMJk?feature=share