മൈക്ക് ടെസ്റ്റ് ചെയ്യാനായി പന്തലുപണിക്കാരൻ പയ്യൻ ഒന്ന് പാടി; പിന്നീട് ആ കല്യാണവീട്ടിൽ സംഭവിച്ചത്; വൈറലായ വീഡിയോ കാണാം

171

ഒരു പരിപാടിക്കിടെ മൈക്ക് ടെസ്റ്റ് ചെയ്യുന്നതിനിടെ പന്തലുപണിക്ക് വന്ന ചെറുപ്പക്കാരന്‍ പാടുന്ന പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ വൈറലായിരിക്കുന്നത്. വിജയും സിമ്രാനും അഭിനയിച്ച തുള്ളാതെ മനവും തുള്ളും എന്ന ചിത്രത്തിലെ ഇന്നിസൈ പാടി വരും എന്ന ഗാനമാണ് യുവാവ് അതിമനോഹരമായി പാടുന്നത്. ആദ്യം വെറുതെ ഒരു ശ്രമം നടത്തി നോക്കിയപ്പോള്‍, ചുറ്റും നിന്നവര്‍ പ്രോത്സാഹിപ്പിച്ചു. ആ ഗാനം കേൾക്കാം.