HomeNewsVideo-Newsശക്തമായ കാറ്റിൽ ആടിയുലഞ്ഞ വിമാനം പൈലറ്റ് അതിസാഹസികമായി ലാൻഡ് ചെയ്യിക്കുന്ന ദൃശ്യങ്ങൾ വൈറൽ: വീഡിയോ കാണാം

ശക്തമായ കാറ്റിൽ ആടിയുലഞ്ഞ വിമാനം പൈലറ്റ് അതിസാഹസികമായി ലാൻഡ് ചെയ്യിക്കുന്ന ദൃശ്യങ്ങൾ വൈറൽ: വീഡിയോ കാണാം

പൈലറ്റിന്റെ സാഹസികതയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്ത വിമാനത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി. പ്രകൃതിയും പ്രൊഫഷണല്‍ വൈദഗ്ധ്യവും നേര്‍ക്ക് നേര്‍ വരുമ്ബോള്‍ എന്ന ക്യാപ്ഷനോടെയാണ് പലരും വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

എതിര്‍ദിശയില്‍ വീശുന്ന കാറ്റിനെ അതിജീവിച്ചാണ് പൈലറ്റ് വിമാനത്തെ റണ്‍വേയില്‍ തന്നെ ഇറക്കിയത്. ആംഗ്ലോ ജര്‍മ്മന്‍ ട്രാവല്‍ ആന്റ് ടൂറിസം കമ്ബനിയായ ടിയുഐയുടെ ബോയിംഗ് 757-200 എയര്‍ലൈനര്‍ ഈ പ്രതികൂല കാലാവസ്ഥയെ മറികടക്കുന്നതെന്നാണ് വീഡിയോയിലുള്ളത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments