അബൂസലീമിന്റെ ‘ദ ബിഗ് ചലഞ്ച്’ ഏറ്റെടുത്ത് ടോവിനോ തോമസ് ! കൈയടിച്ച് ആരാധകർ ! വീഡിയോ

36

ചുരുങ്ങിയ നാൾ കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടനാണ് ടോവിനോ തോമസ്. താരത്തിന്റെ ഓരോ പോസ്റ്റും ആരാധകർ ആഘോഷമാക്കാറുണ്ട്. ഇപ്പോഴിതാ നടൻ അബൂസലീമിന് ചലഞ്ച് ഏറ്റെടുത്ത് ടോവിനോ നടത്തിയ ഒരു പ്രകടനമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു പ്രത്യേക രീതിയിലുള്ള പുഷപ്പ് ആയിരുന്നു അബുസലിം ചാലഞ്ച് ആയി ടോവിനോയ്ക്ക് കൊടുത്തത്. ചലഞ്ച് ഏറ്റെടുക്കാന്‍ യുവതാരങ്ങളില്‍ ശ്രദ്ധേയരായ ഉണ്ണി മുകുന്ദനെയും ടൊവിനോയെയുമാണ് നടന്‍ ക്ഷണിച്ചത്. അബു സലീമിന്റെ ചലഞ്ച് ഏറ്റെടുത്തുകൊണ്ടുളള വീഡിയോ ടൊവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അബു സലീം ഇക്ക ശരീര ഭംഗി നിലനിര്‍ത്തുന്ന രീതി തന്നെ എപ്പോഴും അത്ഭുതപ്പെടുത്താറുണ്ട് എന്ന് കുറിച്ചാണ് ടൊവിനോ തോമസ് വീഡിയോ പങ്കുവെച്ചത്.
വീഡിയോ കാണാം.

https://m.facebook.com/story.php?story_fbid=3652788078084520&id=659190597444298