ആർക്കെങ്കിലും കഴിയുമോ?? പുതിയ ടങ് ട്വിസ്റ്റർ ചലഞ്ചുമായി വിദ്യ ബാലൻ ! ഏറ്റെടുത്ത് ആരാധകർ: വീഡിയോ

70

ഷൂജിത്ത് സിർക്കാർ സംവിധാനം ചെയ്യുന്ന ഗുലാബോ സിതാബോ വരും ദിവസങ്ങളിൽ ഒ ടിടി പ്ലാറ്റുഫോമുകളിൽ പ്രദർശനത്തിനായി ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച ഒരു ചലഞ്ചുമായി എത്തിയിരിക്കുകയാണ് നടി വിദ്യ ബാലൻ. ചിത്രവുമായി ബന്ധപ്പെട്ട ഒരു ഡയലോഗ് തെറ്റാതെ 5 വട്ടം പറയുന്നതാണ് ചലഞ്ച്. ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന അമിതാഭ് ബച്ചനാണ് കണ്ട് ഇൻസ്റ്റഗ്രാം പേജിലൂടെ അഭിനേതാക്കൾക്ക് ഒരുഅഭിനേതാക്കൾക്ക് ഈ ചലഞ്ച് നൽകിയത്. ഇതിനോടകം നിരവധി നടീനടന്മാർ അറിയിച്ചാൽ അഞ്ജലി ഏറ്റെടുത്തിട്ടുണ്ട്. വീഡിയോ കാണാം